All Categories
  • ഫാ.ഫിർമൂസ്ഫൗണ്ടേഷൻ വനിതാ പുരസ്കാരം അവാർഡിന് പള്ളിപ്പുറം അച്ചാരുപറമ്പിൽ പരേതനായ മോൺസിയുടെ ഭാര്യ മേരി ജോൺ അർഹയായി. ആലപ്പുഴ, കൊച്ചി, വരാപ്പുഴ, കോട്ടപ്പുറം എന്നീ നാല് രൂപതകളിൽ നിന്നും വിവിധ വിഭാഗങ്ങളിലായി 17 വനിതകൾ അർഹരായി. കോട്ടപ്പുറം രൂപതയിൽ നിന്നും സാമൂഹ്യസേവനത്തിനുള്ള പുരസ്കാരമാണ് മേരി ജോണിന് ലഭിച്ചത്.
  • കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻ്റ് ഓഷ്യൻ സ്റ്റഡീസ് പനങ്ങാട് നിന്നും ക്ളൈമറ്റ് സയൻസ് ( climate science) ബിരുദാനന്തര ബിരുദം ( M.Sc.) രണ്ടാം റാങ്ക് എം എസ് ഗൗരിലക്ഷ്മിക്ക് . പറവൂർ കേസരി കോളജ് റോഡ് മാണിയാലിൽ അധ്യാപകരായ എം.എൻ. സന്തോഷ് , വി.വി. സിന്ധു എന്നിവരുടെ മകളാണ്---
  • പറവൂർ അന്യോന്യം കുടുംബ ക്ഷേമസമിതിയുടെ കുടുംബ സംഗമം പ്രതിപക്ഷ നേതാവ് അഡ്വക്കേറ്റ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി ആർ രവി അധ്യക്ഷനായി. സിനിമാതാരം സുധീർ പറവൂർ മുഖ്യാതിഥി ആയിരുന്നു---
  • പറവൂർ അന്യോന്യം കുടുംബ ക്ഷേമസമിതിയുടെ കുടുംബ സംഗമം പ്രതിപക്ഷ നേതാവ് അഡ്വക്കേറ്റ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി ആർ രവി അധ്യക്ഷനായി. സിനിമാതാരം സുധീർ പറവൂർ മുഖ്യാതിഥി ആയിരുന്നു---
  • പുസ്തക പ്രകാശനം..അശോക കുമാർ അൻപൊലിയുടെ “അവധൂതം “ ഒക്ടോ. 5 ന് ഞായർ രാവിലെ 10 ന്… എറണാകുളം ചാവറ കൾച്ചറൽ സെന്റർ ലൈബ്രറി ഹാളിൽ…ശ്രീമത്. ധർമ്മ ചൈതന്യ സ്വാമികൾ , കെ. ജയകുമാർ.ഐ എ എസ് , വി. ശശി, ജഗതിരാജ്. വി. പി., അജയ് തറയിൽ, കെ. എൻ. ബാൽ, ഫാ. അനിൽ ഫിലിപ്പ് , വി. ഡി.രാജൻ, പി. കെ. രാജപ്പൻ, പ്രദീപ് കുളങ്ങര എന്നിവർ പങ്കെടുക്കും.
  • <<< ഗോശ്രീ വിഷൻ ന്യൂസിൽ പരസ്യം ഇടുന്നതിന് 9495365660 ഈ നമ്പറിലേക്ക് വിളിക്കുക <<<

Gosree Radio

Gosre Radio

Gosree Live TV

MoreArts and Culture

Gosre Advertise

contact

...

copyrights © 2019 Gosree TV   All rights reserved.