പ്രമുഖ ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം ആശംസകൾ അർപ്പിക്കും.
തോമസ് ചെമ്പകശ്ശേരി സ്വാഗതവും , മേരി ജോൺ നന്ദിയും അർപ്പിക്കും.
കോട്ടപ്പുറം സെന്റ്. മൈക്കിൾസ് കത്തീഡ്രൽ വികാരി റവ. ഡോ. ഡൊമിനിക് പിൻഹീറോ മുഖ്യപ്രഭാഷണം നടത്തും.
റവ . മോൺ. ഡോ. ആന്റണി കുരിശിങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തും.
റവ. ഫാ. എബ്നേസർ ആന്റണി കാട്ടിപ്പറമ്പിൽ , റവ. ഫാ. മിഥിൻ ടൈറ്റസ് പുളിക്കത്തറ എന്നിവർ സമ്മാനദാനം നടത്തും.
പള്ളിപ്പുറം സെഫാനിയ ചാരിറ്റബിൾ ട്രസ്റ്റ് 14-മത് വാർഷികവും സായം പ്രഭയും 22-12-2025 തിങ്കൾ മഞ്ഞു മാതാ പാരിഷ് ഹാളിൽ നടക്കും
വെരി. റവ. മോൺ. ഡോ. ആന്റണി കുരിശിങ്കൽ ദിവ്യബലി അർപ്പിക്കും.
പ്രൊ.ജോസഫ് ഡെറിൻ കെ എസ് അധ്യക്ഷത വഹിക്കും.
റിട്ട. പ്രിൻസിപ്പൽ ലിഡ ജേക്കബ് ഐ എ എസ് ഉത്ഘാടനം ചെയ്യും .
കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻ്റ് ഓഷ്യൻ സ്റ്റഡീസ് പനങ്ങാട് നിന്നും ക്ളൈമറ്റ് സയൻസ് ( climate science) ബിരുദാനന്തര ബിരുദം ( M.Sc.) രണ്ടാം റാങ്ക് എം എസ് ഗൗരിലക്ഷ്മിക്ക് .
പറവൂർ കേസരി കോളജ് റോഡ് മാണിയാലിൽ അധ്യാപകരായ എം.എൻ. സന്തോഷ് , വി.വി. സിന്ധു എന്നിവരുടെ മകളാണ്---
പറവൂർ അന്യോന്യം കുടുംബ ക്ഷേമസമിതിയുടെ കുടുംബ സംഗമം പ്രതിപക്ഷ നേതാവ് അഡ്വക്കേറ്റ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി ആർ രവി അധ്യക്ഷനായി. സിനിമാതാരം സുധീർ പറവൂർ മുഖ്യാതിഥി ആയിരുന്നു---
പറവൂർ അന്യോന്യം കുടുംബ ക്ഷേമസമിതിയുടെ കുടുംബ സംഗമം പ്രതിപക്ഷ നേതാവ് അഡ്വക്കേറ്റ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി ആർ രവി അധ്യക്ഷനായി. സിനിമാതാരം സുധീർ പറവൂർ മുഖ്യാതിഥി ആയിരുന്നു---
പുസ്തക പ്രകാശനം..അശോക കുമാർ അൻപൊലിയുടെ “അവധൂതം “ ഒക്ടോ. 5 ന് ഞായർ രാവിലെ 10 ന്… എറണാകുളം ചാവറ കൾച്ചറൽ സെന്റർ ലൈബ്രറി ഹാളിൽ…ശ്രീമത്. ധർമ്മ ചൈതന്യ സ്വാമികൾ , കെ. ജയകുമാർ.ഐ എ എസ് , വി. ശശി, ജഗതിരാജ്. വി. പി., അജയ് തറയിൽ, കെ. എൻ. ബാൽ, ഫാ. അനിൽ ഫിലിപ്പ് , വി. ഡി.രാജൻ, പി. കെ. രാജപ്പൻ, പ്രദീപ് കുളങ്ങര എന്നിവർ പങ്കെടുക്കും.