Gosree TV news RSS Feed Gosreetv http://www.gosreetv.in/index.php കുന്നുകര സീനിയർ സിറ്റിസൺസ് ക്ലബ് സംഘടിപ്പിച്ച വടക്കേ അടുവാശ്ശേരി വയോജന സംഗമം എസ്. എൻ . ഡി. പി ഹാളിൽ നടത്തി. ഇന്നത്തെ ചിന്ത: ശത്രു രചന: നോയൽ രാജ് മാള ഗവ: മോഡൽ എൽ. പി. സ്കൂളിൽ നടന്ന ഓണാഘോഷ പരിപാടിയിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ നഫീസത്ത് ജലീൽ കുട്ടികൾക്ക് ഓണാശംസകൾ നൽകി. മാള ഗവ: മോഡൽ എൽ. പി. സ്കൂളിൽ നടന്ന ഓണാഘോഷ പരിപാടിയിൽ വാർഡ് മെമ്പർ സാബു പോൾ എടാട്ടുകാരൻ കുട്ടികൾക്ക് ഓണാശംസകൾ നൽകി. മാള ഗവ: മോഡൽ എൽ. പി. സ്കൂളിൽ നടന്ന ഓണാഘോഷ പരിപാടിയിൽ മാള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. പി. രവീന്ദ്രൻ കുട്ടികൾക്ക് ഓണാശംസകൾ നൽകി.