===കുന്നുകര സീനിയർ സിറ്റിസൺ ക്ലബ് സംഘടിപ്പിക്കുന്ന വയോജന സംഗമം വാർഡ് 4 വടക്കേ അടുവാശ്ശേരി വയോജനകൂട്ടായ്മ ആഗസ്റ്റ് 30 ന് എസ്.എൻ.ഡി. പി. ഹാളിൽ നടക്കും. വി. എൻ. വേണുഗോപാൽ, കെ. സുകുമാരൻ, സൈന ബാബു, വി. ആർ. നോയൽ രാജ് തുടങ്ങിയവർ സംസാരിക്കും.===
ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപക ജനറൽ സെക്രട്ടറി സാരംഗപാണിയുടെ അനുസ്മരണവും കൈനീട്ടം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും പറവൂരിൽ നടന്നു.
സെപ്റ്റംബർ ഏഴിന് നടക്കുന്ന ശ്രീനാരായണ ഗുരുദേവജയന്തി ദിനാഘോഷത്തിന് ആരംഭം കുറിച്ചുകൊണ്ട് പറവൂർ എസ്.എൻ.ഡി.പി യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ
യൂണിയൻ ആസ്ഥാന മന്ദിരത്തിൽ പതാക ഉയർത്തി ===