All Categories

Uploaded at 14 hours ago | Date: 07/12/2025 19:14:09

മിനിക്കഥ - 
വ്യാപാരങ്ങൾ -  
✍️ഉണ്ണി വാരിയത്ത്  

      ഒരു വ്യാപാരമാകുമ്പോൾ ലാഭവും നഷ്ടവും സഹജമല്ലേ? ലാഭം കിട്ടുമ്പോൾ ഏറെ സന്തോഷിക്കുകയും,  നഷ്ടം സംഭവിക്കുമ്പോൾ ഏറെ സങ്കടപ്പെടുകയും ചെയ്യുക മനുഷ്യസ്വഭാവം. 
     ഈ കഥയിലെ നായകന്റെ കാര്യം പറയുകയാണെങ്കിൽ -- 
     ലാഭം ലഭിച്ചാലും, പ്രതീക്ഷിച്ച ലാഭത്തിൽ കുറവാണെങ്കിൽ അത് ഭീമമായ നഷ്ടമായി അവൻ കണക്കാക്കും! 
     ആർത്തി എന്നല്ല, അത്യാർത്തി എന്നേ പറയാവൂ. മനോവ്യാപാരം ശരിയല്ലെങ്കിൽ ഒരു വ്യാപാരവും അഭിവൃദ്ധിപ്പെടാൻ സാധ്യതയില്ലല്ലോ!

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.