ഇന്നത്തെ ചിന്ത
വിളവുകൾ
ഇത്തിരിയുള്ള സ്ഥലത്തെല്ലാം
ഒത്തിരി വിത്തു വിതച്ചീടിൽ
ദിനവും കറിയായ് മാറിടാൻ
വിളവുകൾ വന്നു നിറഞ്ഞീടും
സ്ഥലം വളരെ കുറച്ചേ ഉള്ളൂവെങ്കിലും വീട്ടാവശ്യങ്ങൾക്കുള്ള പച്ചക്കറികൾ വളർത്തിയെടുക്കാൻ കഴിയുന്നതാണ്. അന്യ നാട്ടിൽ നിന്നു വരുന്ന പച്ചക്കറികളെ ആശ്രയിക്കാതെ നമുക്ക് തന്നെ ഇക്കാര്യത്തിൽ സ്വയം പര്യാപ്തരാകാം.
( നോയൽ രാജ്)
kerala
SHARE THIS ARTICLE