വരും തലമുറയെങ്കിലും മൂല്യബോധത്തിൽ വളരാൻ അവസരമൊരുക്കണം: ഫാ :പോൾ കുര്യാപ്പിള്ളി
പറവൂർ: മൂല്യങ്ങൾ നഷ്ടപ്പെട്ട് കമ്പോളവൽക്കരിക്കപ്പെട്ട സമൂഹത്തിൽ വരും തലമുറയെങ്കിലും മൂല്യബോധത്തിൽ വളരാൻ അവസരമൊരുക്കി കൊടുക്കാൻ നമുക്കും കടമയുണ്ടെന്ന് മടപ്ലാതുരുത്ത് സെന്റ്. ജോർജ്ജ് ഇടവക വികാരി ഫാ. പോൾ കുര്യാപ്പിള്ളി അഭിപ്രായപ്പെട്ടു. സംഘടനകളുടെ പ്രവർത്തന വർഷ ഉത്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസപരിശീല ഹെഡ്മാസ്റ്റർ ജോജോ മനക്കിൽ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി ജെയിൻ ജോസഫ്, ആനിമേറ്റർമാരായ കെ. സി. വൈ.എം. ജിലു ബെൻസൻ, സി.എൽ.സി. ബീന ഷൈജൻ, തിരുബാലസഖ്യം ജെറി ജെയിൻ പോൾ,സി.മരിയ ജെനിഫർ ,സി.സെലി ,പ്രസിഡന്റുമാരായ , ഇജോ ജോസഫ്, ആൻമരിയ, റെയാൻ ആൻ്റണി, ജോയിൻ്റ് സെക്രട്ടറി ഗലീറ്റ ജോൺസൺ, സിൻസി ബിസിൻ എന്നിവർ പ്രസംഗിച്ചു. ദിവ്യബലിക്ക് ഫാ. പ്രെ ജോഷ് ഐ.വി. ഡി മുഖ്യകാർമ്മികത്യംവഹിച്ചു. വരും തലമുറയെങ്കിലും മൂല്യബോധത്തിൽ വളരാൻ അവസരമൊരുക്കണം: ഫാ :പോൾ കുര്യാപ്പിള്ളി
പറവൂർ: മൂല്യങ്ങൾ നഷ്ടപ്പെട്ട് കമ്പോളവൽക്കരിക്കപ്പെട്ട സമൂഹത്തിൽ വരും തലമുറയെങ്കിലും മൂല്യബോധത്തിൽ വളരാൻ അവസരമൊരുക്കി കൊടുക്കാൻ നമുക്കും കടമയുണ്ടെന്ന് മടപ്ലാതുരുത്ത് സെന്റ്. ജോർജ്ജ് ഇടവക വികാരി ഫാ. പോൾ കുര്യാപ്പിള്ളി അഭിപ്രായപ്പെട്ടു. സംഘടനകളുടെ പ്രവർത്തന വർഷ ഉത്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസപരിശീല ഹെഡ്മാസ്റ്റർ ജോജോ മനക്കിൽ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി ജെയിൻ ജോസഫ്, ആനിമേറ്റർമാരായ കെ. സി. വൈ.എം. ജിലു ബെൻസൻ, സി.എൽ.സി. ബീന ഷൈജൻ, തിരുബാലസഖ്യം ജെറി ജെയിൻ പോൾ,സി.മരിയ ജെനിഫർ ,സി.സെലി ,പ്രസിഡന്റുമാരായ , ഇജോ ജോസഫ്, ആൻമരിയ, റെയാൻ ആൻ്റണി, ജോയിൻ്റ് സെക്രട്ടറി ഗലീറ്റ ജോൺസൺ, സിൻസി ബിസിൻ എന്നിവർ പ്രസംഗിച്ചു. ദിവ്യബലിക്ക് ഫാ. പ്രെ ജോഷ് ഐ.വി. ഡി മുഖ്യകാർമ്മികത്യംവഹിച്ചു.
kerala
SHARE THIS ARTICLE