Uploaded at 18 hours ago | Date: 08/07/2025 22:16:12
ഇന്നത്തെ ചിന്ത
“ തെറ്റുകൾ “
ആരും കണ്ടില്ല-
യെങ്കിലും ശിക്ഷയു-
ണ്ടുള്ളിൽ കിടക്കുന്ന
തെറ്റുകൾക്ക് ........
ആരും കണ്ടില്ല അറിഞ്ഞില്ല എന്നു കരുതി ഒരു തെറ്റും ശരിയാകുന്നില്ല. ഓരോ തെറ്റുകൾക്കും ജീവിതം കൊണ്ടു തന്നെ മറുപടി നൽകേണ്ടി വരും.
( നോയൽ രാജ്)
kerala
SHARE THIS ARTICLE