ഡോ. സി ഓ ജനാർദ്ദനൻ
കരിമ്പാടം, ചേന്ദമംഗലം
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ രൂപീകരണ കാലം മുതൽ സജീവ പ്രവർത്തകൻ.
ദീർഘകാലം പറവൂർ ഏരിയ പ്രസിഡണ്ടും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. ആയുർവേദ ചികിത്സാ രംഗത്തും സംഘടന രംഗത്തുമുള്ള പ്രാവീണ്യം കണക്കിലെടുത്ത് നിരവധി തവണ ആദരവുകൾ ലഭിച്ചിട്ടുണ്ട്.
kerala
SHARE THIS ARTICLE