All Categories

Uploaded at 1 day ago | Date: 29/08/2025 21:54:35

മാള:
മാള ഗ്രാമപഞ്ചായത്തിലെ പ്രോജക്ടിന്റെ ഭാഗമായി മാള ഗവ: മോഡൽ എൽ.പി.സ്കൂളിന് വേണ്ടി പണി കഴിപ്പിച്ച ഡൈനിംഗ് ഹാൾ ഉത്ഘാടനവും പാചക പാത്രങ്ങളുടെ കൈമ്മാറ്റവും ഹെഡ്മിസ്ട്രസ് പി. എ. വിൻസിക്ക് നൽകിക്കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു നിർവഹിച്ചു. വൈസ് പ്രസിഡന്റ് ടി. പി. രവീന്ദ്രൻ , വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ നഫീസത്ത് ജലീൽ , വാർഡ് മെമ്പർ സാബു പോൾ എടാട്ടുകാരൻ എന്നിവർ സന്നിഹിതരായിരുന്നു.

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.