Uploaded at 1 day ago | Date: 07/07/2025 23:17:15
ഇന്നത്തെ ചിന്ത
ലിസ്റ്റ്
ചെയ്തു തീർത്തീടുവാൻ
കാര്യങ്ങൾ നൂറെണ്ണം
ലിസ്റ്റായി മുന്നിൽ
കരുതിടേണം……
ചെയ്തു തീർക്കേണ്ടതും നേടിയെടുക്കേണ്ടതുമായ ചെറുതും വലുതുമായ കാര്യങ്ങൾ ദിവസേന ലിസ്റ്റ് ചെയ്തു കൊണ്ടിരുന്നാൽ അവയെല്ലാം യഥാർഥ്യമാകാൻ എളുപ്പമാണ്.
( നോയൽ രാജ് )
kerala
SHARE THIS ARTICLE