All Categories

Uploaded at 15 hours ago | Date: 05/07/2025 09:46:54

ഇന്നത്തെ ചിന്ത 

          ലക്ഷ്യം 
ലക്ഷ്യം കണ്ടുപിടി -
ച്ചെന്നാലിനി
ജീവിതമതി രസ-
മതി മധുരം....

     (നോയൽ രാജ് ) 


 ജീവിതത്തിൽ ഒരു ലക്ഷ്യമുണ്ടായതിനു ശേഷവും അതിനു മുമ്പുമുള്ള സമയവും തമ്മിൽ താരതമ്യം ചെയ്യാനാകാത്ത വിധം വ്യത്യസ്തമായിരിക്കും.

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.