Uploaded at 2 days ago | Date: 09/07/2025 21:46:52
ഇന്നത്തെ ചിന്ത
“നേർവഴി “
നേർവഴിക്കെന്നും
നടന്നു പോയെങ്കിലോ
മാനസം ശീതീ-
കരിച്ച പോലെ ……
നേർവഴി നടക്കുന്നവരെ സംബന്ധിച്ച് പിരിമുറുക്കങ്ങളില്ലാതെ ആയാസരഹിതമായി മുന്നോട്ട് പോകാൻ കഴിയുന്നതാണ്. എയർ കണ്ടീഷൻ ചെയ്ത പോലായിരിക്കും അവരുടെ ശാന്തമായ മനസ്സ്.
(നോയൽ രാജ് )
kerala
SHARE THIS ARTICLE