ഇന്നത്തെ ചിന്ത.
“ കടം”
ബൈക്കിൽ നടക്കുവാൻ
പോലുമാകാത്തവർ
കാറു വാങ്ങി കടം
തലയിലേറ്റും…….
ഒരു കാർ വാങ്ങാൻ സമയമായി എന്നു തോന്നുമ്പോൾ ബൈക്ക് വാങ്ങാൻ സമയമായി എന്നായിരുന്നു കുറേക്കാലം മുൻപ്.
ഇന്നാകട്ടെ ബൈക്ക് വാങ്ങാൻ സമയമായി എന്ന് തോന്നുമ്പോൾ കടമെടുത്ത് കാർ വാങ്ങി തലയിൽ ഭാരം കയറ്റുന്ന അവസ്ഥയാണ്.
( നോയൽ രാജ്)
kerala
SHARE THIS ARTICLE