ഇന്നത്തെ ചിന്ത
“ വായ്പ”
വായ്പയെടുക്കാൻ
പ്രലോഭനങ്ങൾ
നരകത്തിലേക്കുള്ള -
യാകർഷണം…….
വായ്പ വേണോ വേണോ എന്ന് ചോദിച്ച് നമ്മെ
പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്.
നരകത്തിലേക്കുള്ള ക്ഷണക്കത്താണിതെന്ന് മറന്നു പോകരുത്.
( നോയൽ രാജ്)
kerala
SHARE THIS ARTICLE