All Categories

Uploaded at 6 hours ago | Date: 25/10/2025 16:10:37

മിനിക്കഥ -  
ഒരുപക്ഷെ വീണാൽ - 
✍️ഉണ്ണി വാരിയത്ത്  
°°°°°°°°°°°°°°°°°°°°°°°°°°
     നല്ലതുപോലെ ചിന്തിച്ചേ അയാൾ പ്രവർത്തിക്കാറുള്ളു.അതുകൊണ്ടുതന്നെ അയാൾക്ക് വീഴ്ചകൾ സംഭവിച്ചില്ല. 
     " ഒരുപക്ഷെ വീണാൽ അയാൾ ചിന്ത വേണ്ടെന്നു വെയ്ക്കുമോ? "  ആരോ ചോദിച്ചു. 
     " ഇല്ല. ചിന്തയിലെ പിഴവ്  വിചിന്തനത്താല്‍ അയാൾ മാറ്റിയെടുക്കും" മറ്റാരോ പറഞ്ഞു. 
      അയാളെ ശരിക്കും അറിയാവുന്നവരുണ്ടെന്നർത്ഥം. 
             

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.