All Categories

Uploaded at 18 hours ago | Date: 18/10/2025 23:18:23

മിനിക്കഥ - 
ആത്മവിശ്വാസം - 
✍️ഉണ്ണി വാരിയത്ത് 
---------------------------------
     ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കണം. എങ്കിലേ ഉത്തരങ്ങൾ കിട്ടൂ എന്ന് അവൻ വിശ്വസിച്ചു. 
     ഒരു ചോദ്യം മാത്രം അവൻ ഒരിക്കലും ചോദിക്കാറില്ല.  "എനിക്ക് അതിന് കഴിയുമോ? " എന്ന ചോദ്യം. 
     പക്ഷേ, അതിന്റെ പേരിൽ അവനെ ആർക്കും ചോദ്യം ചെയ്യാനാകില്ല. കാരണം, കഴിയും എന്ന ആത്മവിശ്വാസമുണ്ടല്ലോ അവന്. 
     മാതൃകാജീവിതംതന്നെ അവന്റേത്. 
                 ====

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.