മിനിക്കഥ -
കണ്ണും കണ്ണടയും -
✍️ഉണ്ണി വാരിയത്ത്
അവൻ ഒന്നുമൊന്നുമല്ല. എങ്കിലും, അവനെ അയാൾ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ചു. പക്ഷേ, അത് മറ്റുള്ളവരെ താഴ്ത്തിക്കെട്ടിക്കൊണ്ടു വേണമായിരുന്നോ?
കണ്ണുകളേക്കാൾ കണ്ണടയ്ക്കു മങ്ങലേറ്റ കഥ പോലെയായി!
കണ്ണട തുടച്ചു വൃത്തിയാക്കാതെ അല്ലെങ്കിൽ മാറാതെ കണ്ണുകളുടെ കാഴ്ച മെച്ചപ്പെടില്ലല്ലോ. അപ്പോഴും ചിലരുടെ മനസ്സിന്റെ കാഴ്ചപ്പാട് മാറുമെന്ന് തോന്നുന്നില്ല.
story
SHARE THIS ARTICLE