മിനിക്കഥ -
വ്യത്യസ്തൻ -
✍️ഉണ്ണി വാരിയത്ത്
നിങ്ങൾക്ക് എത്രയോ പേരെ പരിചയമുണ്ടായിരിക്കാം. പക്ഷേ, അവനെ പ്പോലെ ഒരുവനെ നിങ്ങൾ കണ്ടിട്ടുണ്ടാവില്ല.
അവനെന്താ കൊമ്പുണ്ടോ എന്നു ചോദിച്ച് ആരും കൊമ്പു കോർക്കാൻ വരേണ്ട. തുറന്നു പറയാം. അവനെ കരഞ്ഞു കണ്ടിട്ടില്ല. മാത്രമല്ല, മറ്റുള്ളവരെ കരയാനും അവൻ സമ്മതിക്കില്ല
താൻ ചിരിച്ചില്ലെങ്കിലും മറ്റുള്ളവർ കരയുന്നതു കാണാൻ കാത്തിരിക്കുന്നവരുടെ ഈ കാലത്ത് അവൻ വ്യത്യസ്തൻ.
story
SHARE THIS ARTICLE