Uploaded at 2 months ago | Date: 01/03/2025 16:00:31
വൈപ്പിൻ ചെറായി:- വിജ്ഞാനവർദ്ധന സഭ ലോവർ പ്രൈമറി സ്കൂൾ 107 വാർഷിക ആഘോഷവും അധ്യാപക രക്ഷകർത്താ ദിനവും കൊണ്ടാടി സ്വാഗതം എം വി ജയശ്രീ ടീച്ചറും അധ്യക്ഷ പ്രസംഗം ശ്രീമതി നയന ഹരി പിടിഎ ഉദ്ഘാടനം വി വി സവാസഭ പ്രസിഡണ്ട് കെ കെ പരമേശ്വരൻ അവർകൾ നിർവഹിച്ചു ഹെഡ്മാസ്റ്റർ ഷിബിൻ റിപ്പോർട്ട് വായിച്ചു മുഖ്യപ്രഭാഷണം ശ്രീമതി രമണി അജയൻ പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രതിഭകളെ ആദരിക്കൽ ശ്രീ ആണ്ടവൻ മാനേജർ വിവിസഭ ആശംസകൾ ശ്രീമതി ഉഷ സോമൻ വാർഡ് മെമ്പർ പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്. പ്രദീപ് പൂത്തേരി മാനേജർ വിവിസഭ സമ്മാനവിതരണംകുമാരി ആരാധന ദീപക് സ്കൂൾ കലാപരിപാടികളും നടന്നു
വൈപ്പിൻ
SHARE THIS ARTICLE