വൈപ്പിൻ:-കാർഷിക വികസന ക്ഷേമം സോറി കാർഷികവികസന കർഷക ക്ഷേമ വകുപ്പ് കരകം 2025 പൊക്കാളി ഏകദിന ശില്പൽശാല അയ്യമ്പിള്ളി സഹകരണ നിലയം ഹാൾ വച്ച് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു
തീരപ്രദേശങ്ങളിൽ വ്യാപിച്ച് കടലും കായലുമായി തൊട്ടുചേർന്ന് കിടക്കുന്ന പൊക്കാളി കൃഷി ഇവിടത്തെ കർഷകരുടെ ജീവിതത്തെ മാത്രമല്ല തെക്കൻ കേരളത്തിന്റെ പാരിസ്ഥിതിക വ്യവസ്ഥയെയും പ്രകൃതിയുടെ സന്തുലനാവസ്ഥയും സംരക്ഷിക്കാനും സഹായിക്കുന്ന ഒരു പരമ്പരാഗത കൃഷി രീതിയാണ് കേരള സർക്കാർ നയമായ ഒരു നെല്ലും ഒരു മീനും എന്ന കൃഷി രീതി ആണ് ഇവിടെ പ്രദേശത്തിൽ നടപ്പിലാക്കേണ്ടത് ഒട്ടേറെ പ്രതിസന്ധികൾ നേരിടുന്നതെങ്കിലും സമഗ്രമായ കാഴ്ചപ്പാടോടുകൂടി നെൽകൃഷി ചെയ്ത് തീരപ്രദേശത്തെ സംരക്ഷിക്കുന്നതോടൊപ്പം കർഷകരുടെ ആദായം വർധിപ്പിക്കാൻ ഉതകുന്ന രീതിയിൽ വിത്ത് മുതൽ വിപണി വരെ നെൽകൃഷി പ്രവർത്തനങ്ങളും മത്സ്യകൃഷിയും കൃത്യമായി ആസൂത്രണം ചെയ്യണമെന്ന് കൂടി കൂട്ടിച്ചേർത്തു
ഇ എൽ ഡി എ വൈസ് ചെയർമാൻ ടിവി രാജു സ്വാഗതം പറഞ്ഞു വൈപ്പിൻ എംഎൽഎ കെഎൽ ഉണ്ണികൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു പി എൽ ഡി എ ചെയർമാനും എറണാകുളം ജില്ല കളക്ടർ ആയ എൻ എസ് കെ ഉമേഷ് ആമുഖ അവതരണം നടത്തി എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് മനോജ് മൂത്തേടൻ സിനിമാനടൻ സലിംകുമാറും വിവിധ ഉദ്യോഗസ്ഥർ കർഷക പ്രതിനിധികൾ കർഷക തൊഴിലാളി പ്രതിനിധികൾ കാർഷിക സർവകലാശാല പ്രതിനിധികൾ അഗ്രോ നേച്ചർ, MSSRF,CIF, വിവിധ വിഷയമേഖലയിലെ സാങ്കേതിക വിദഗ്ധർ പങ്കെടുത്തു.
ഗോശ്രീ ന്യൂസ്
വൈപ്പിൻ
SHARE THIS ARTICLE