വൈപ്പിൻ:- കേന്ദ്ര ബഡ്ജറ്റിലെ കേരളത്തോടുള്ള അവഗണിക്കും കടൽ ഖനനത്തിനും എതിരെ സിപിഐഎമ്മിന്റെ നേതൃത്വത്തിൽ ബിഎസ്എൻഎൽ ഓഫീസ് മാർച്ച് നടത്തുന്നതിന് മുന്നോടിയായി സിപിഐഎം വൈപ്പിൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 21, 22, 23, തീയതികളിൽ കാൽനട പ്രചരണ ജാഥ നടത്തി
വൈപ്പിൻ
SHARE THIS ARTICLE