Gosree TV news RSS Feed Gosreetv http://www.gosreetv.in സുനിൽ പി മതിലകത്തിന് പുരസ്കാരം കുളിർമ്മ ഊർജ്ജ സംരക്ഷണ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. പറവൂർ മെട്രോപോളിറ്റൻ ക്ലബിൽ ഏപ്രിൽ 25 മുതൽ ആരംഭിക്കുന്ന അടുത്ത നീന്തൽ പരിശീലന ക്യാമ്പിലേക്ക് പ്രവേശനം ആരംഭിച്ചു. അമേച്വർ നാടകരംഗത്ത് അനുനൂറ്റാണ്ട് തികയ്ക്കുന്ന നാടക നടനും തബലവാദകനുമായ മൂഴിക്കുളം കെ.എസ്. പത്മനാഭനെ മൂഴിക്കുളം ശാല നാടക കളരി ഏപ്രിൽ 25 വൈകിട്ട് 6.30 ന് ആദരിക്കുന്നു . പെരുവാരം ശ്രീമഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടികയറി