വൈപ്പിൻ പള്ളിപ്പുറം:-ഫൈനൽ മസ്കുലർ അട്രോഫി എന്ന അപൂർവ്വ രോഗം ബാധിച്ച അഥർവിന്റെ ചികിത്സയ്ക്ക് വേണ്ടി കണ്ടെത്തേണ്ട 15 കോടി രൂപയ്ക്ക് ചെറിയൊരു കൈത്താങ്ങായി സുരേഷ് കോറശ്ശേരി പ്രമോദ് മണ്ണാറയിൽ ബിജു വെള്ളിമുറ്റത്ത് എന്നിവരുടെ നേതൃത്വത്തിൽ ചെറായി ചിരിത പെണ്ണ് മൈതാനം ശ്രീനാരായണ ഗുരു മണ്ഡപം സംഘടിപ്പിച്ച കേക്ക് ചലഞ്ചിൽ നിന്ന് കിട്ടിയ തുക കൈമാറുന്നതിനു വേണ്ടി നടന്ന ചടങ്ങിൽ എം കെ സന്തോഷ് സ്വാഗതം പറഞ്ഞു ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ കെ ജയൻ അധ്യക്ഷത വഹിച്ചു ആലുവ അദ്വൈത ആശ്രമം ശ്രീനാരായണസ്വാമികൾ. ഫണ്ട് കൈമാറി പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രമണി ജയൻ അഡ്വക്കേറ്റ് കെ വി എബ്രഹാം ,എ എൻ ഉണ്ണികൃഷ്ണൻ, എം ജെ ടോമി പി ബി സജീവൻ, വാർഡ് മെമ്പർമാരായ ദീപ്തി പ്രൈജ, സുമ സാബു, പുഴയോരം റസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് പി ആർ സൽജിത്ത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു
വൈപ്പിൻ
SHARE THIS ARTICLE