All Categories

Uploaded at 2 months ago | Date: 03/03/2025 23:11:29

വൈപ്പിൻ:- സാഹിത്യകാരനും കൗമുദി പത്രാധിപരുമായിരുന്ന ശ്രീ പി കെ ബാലകൃഷ്ണന്റെ ജന്മശതാബ്‌ദി ആഘോഷങ്ങളും വാർഷികവും നടന്ന ചടങ്ങിൽ പ്രമുഖ ചരിത്രകാരനും ഇടതു പക്ഷ സഹയാത്രികനും ചിന്തകനും ആയ സുനിൽ പി ഇളയിടം പറഞ്ഞ വാക്കുകളൾ ഇവിടെ സ്മരിക്കുന്നു പി കെ ബാലകൃഷ്ണൻ ചരിത്രകാരനും ചിന്തകനും സാഹിത്യകാരനും നല്ല ഒന്നാംതരം വിമർശകനും തുടങ്ങി പല മേഖലകളിൽ ജീവിച്ച ഒരു ബഹുമുഖ വ്യക്തിത്യമായിരുന്നു. ഈ മേഖലകളിൽ എല്ലാം നല്ല രീതിയിൽ ഇടപെടുകയും ജാതി മത ചിന്തകൾക്കതീതമായി   നിർണ്ണായകംമായ തീരുമാനങ്ങൾക്ക് അദ്ദേഹം കാരണഭൂതനായെന്നും എന്ന് സുനിൽ പി ഇളയിടത്തിന്റെ വാക്കുകളിൽ പ്രതിധനിച്ചു 

ഗോശ്രീ ന്യൂസ്

വൈപ്പിൻ

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.