മിനിക്കഥ -
വ്യത്യസ്തചിന്തകൾ -
✍️ഉണ്ണി വാരിയത്ത്
ഭ്രാന്തൻചിന്തകളാണ് അവന്റേതെന്ന് കൂട്ടുകാർ പരിഹസിക്കും. പക്ഷെ, വ്യത്യസ്തചിന്തകളാ യിരുന്നു അവന്റേത്.
പണ്ട്, "യൂറേക്കാ" (കണ്ടുപിടിച്ചേ) എന്ന് ആർത്തുവിളിച്ച് തെരുവിലൂടെ ഓടിനടന്നപ്പോൾ ആർക്കിമിഡീസിനെ ഭ്രാന്തനെന്നു വിളിച്ചവർക്ക് അദ്ദേഹം കണ്ടെത്തിയ പ്ലവനതത്വം പിന്നീട് അംഗീകരിക്കേണ്ടി വന്നല്ലോ! അതുപോലെ, ഒരിക്കൽ തന്നെയും മറ്റുള്ളവർ മനസ്സിലാക്കാതിരിക്കില്ലെന്ന് അവൻ ഉറച്ചു വിശ്വസിച്ചു.
story
SHARE THIS ARTICLE