മിനിക്കഥ -
എങ്കിലും മനുഷ്യർ! -
✍️ഉണ്ണി വാരിയത്ത്
അരുതാത്തതു സംഭവിക്കുമ്പോൾ "ഗ്രഹപ്പിഴ" എന്നോ "കാലക്കേട് " എന്നോ പഴിക്കുന്നവരാണല്ലോ പൊതുവെയുള്ളത്!
പക്ഷേ, ഗ്രഹമോ കാലമോ എന്തു പിഴച്ചു എന്നാണ് അയാൾ ചോദിക്കുന്നത്. നല്ല നിലയിൽ പോകുന്ന ഒരാളുടെ ജീവിതത്തോട് ചിലപ്പോൾ കൊതിക്കെറുവ് മറ്റു മനുഷ്യർക്കുണ്ടാകാം. പക്ഷേ, ഗ്രഹത്തിനോ കാലത്തിനോ അത്തരം ദുർവ്വിചാരമോ ദുർവ്വികാരമോ ഉണ്ടാകേണ്ട കാര്യമില്ലല്ലോ.
എങ്കിലും, മനുഷ്യർ... !
story
SHARE THIS ARTICLE