All Categories

Uploaded at 2 days ago | Date: 16/01/2026 13:54:39

മിനിക്കഥ - 
പ്രകൃതിപാഠം -  
✍️ഉണ്ണി വാരിയത്ത്   

     "ഒന്നിനു പിറകെ ഒന്നായി ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രശ്നങ്ങളാണ് ജീവിതത്തിൽ കടന്നുവരുന്നത്. എന്തിനു ജീവിക്കുന്നു എന്നുപോലും തോന്നാറുണ്ട് പലപ്പോഴും" അയാൾ പറയും.  
     പ്രശ്നങ്ങൾ ആർക്കാണില്ലാത്തത്? ചിലർ അത് പറയും. മറ്റു ചിലർ പറയില്ല. ആ വ്യത്യാസമേയുള്ളു. 
     എന്തു പ്രശ്നങ്ങൾ വന്നാലും പ്രതീക്ഷ കൈവിടരുത്. ഇരുട്ടിനു ശേഷം വെളിച്ചം പൊട്ടിവിടരും എന്ന പ്രകൃതിപാഠം പഠിക്കില്ലെന്ന് ശഠിക്കരുത്. അത്രയേ വേണ്ടൂ. അത് മനസ്സിലാക്കിയാൽ അയാൾ രക്ഷപ്പെടും.

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.