Uploaded at 9 hours ago | Date: 15/07/2025 23:08:22
ഇന്നത്തെ ചിന്ത
“പ്രതികാരം “
പ്രതികാരം ചെയ്യുവാ-
നാളല്ല നമ്മൾ
കാലം കൊടുത്തോളു-
മെല്ലാറ്റിനും
പ്രതികാര ചിന്തയുമായി നടന്ന് മനസ്സമാധാനം നഷ്ടപ്പെടുത്തുന്നവരെ കാണാറുണ്ട്. കാലം മറുപടി നൽകാത്ത ഒന്നുമില്ല എന്ന് തിരിച്ചറിഞ്ഞാൽ ഇത്തരം ചിന്തകൾ ഒഴിവാക്കാവുന്നതാണ്.
( നോയൽ രാജ്)
kerala
SHARE THIS ARTICLE