Uploaded at 6 hours ago | Date: 14/07/2025 22:09:17
ഇന്നത്തെ ചിന്ത
ഭക്തി
അന്യന്റെ മുതലൊക്കെ
കൈയടക്കി
ഇനി ഭക്തി
ജീവിതമാർഗ്ഗമാക്കാം
തട്ടിപ്പും വെട്ടിപ്പും നടത്തി പലതും കയ്യടക്കിയ ശേഷം ഭക്തിമാർഗ്ഗം സ്വീകരിച്ച് മുന്നോട്ടു പോകുന്നവരെ കാണാറുണ്ട്. ഇവയെല്ലാം എങ്ങിനെ യോജിച്ചു പോകും എന്നതാണ് ചിന്തനീയം.
( നോയൽ രാജ് )
kerala
SHARE THIS ARTICLE