Uploaded at 6 hours ago | Date: 12/07/2025 21:50:21
ഇന്നത്തെ ചിന്ത
“തണൽ “
കൃത്യമായ് കൈകാര്യം
ചെയ്യുമെങ്കിൽ
വായ്പ തണലാകും
ജീവിതത്തിൽ
കൃത്യമായി തിരിച്ചടക്കാൻ കഴിയും എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം എടുക്കുന്ന വായ്പകൾ ജീവിതത്തിൽ ഗുണകരമായി മാറുന്നതാണ്.
( നോയൽ രാജ്)
kerala
SHARE THIS ARTICLE