Uploaded at 1 day ago | Date: 13/07/2025 23:23:11
ഇന്നത്തെ ചിന്ത
“ അതിർത്തി “
മതിലു കെട്ടിടുവാൻ
വൈദ്യുതി പോസ്റ്റും
അതിർത്തിയാക്കുന്നവ-
രുണ്ടു നാട്ടിൽ…….
മതിലു കെട്ടാൻ നേരം വഴിയിൽ നിൽക്കുന്ന വൈദ്യുതി പോസ്റ്റ് അതിർത്തിയാക്കുന്ന വിരുതന്മാരെയും കാണാറുണ്ട്.
( നോയൽ രാജ്)
kerala
SHARE THIS ARTICLE