പറവൂർ താലൂക്ക് കാറ്ററിങ്ങ് അസോസിയേഷൻ വാർഷിക പൊതുയോഗം അൾ കേരള കാറ്ററിങ് അസോസിയേഷൻ പറവൂർ മേഖല പ്രസിഡണ്ട് പി ആർ സജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പറവൂർ താലൂക്ക് കേറ്ററിംഗ് അസോസിയേഷൻ പ്രസിഡണ്ട് എം ജി വിജയൻ അധ്യക്ഷനായി .ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള ആദരവും , കുടുംബക്ഷേനിധി വിതരണവും നടന്നു. സെക്രട്ടറി പി എൻ രാജീവ്, ട്രഷറർ അബ്ദുൽ ജലീൽ , ജോയിന്റ് സെക്രട്ടറി കെ ജി ബിജു, എന്നിവർ സംസാരിച്ചു.
kerala
SHARE THIS ARTICLE