വെള്ളാങ്കല്ലൂർ:
ഹാഷ്മി കലാവേദി & വായനശാല ഗ്രന്ഥശാല ദിനം ആചരിച്ചു.
വായനശാല സെക്രട്ടറി അസ്മാബി ലത്തീഫ് സ്വാഗതം പറഞ്ഞ യോഗത്തിൽ വായനശാല പ്രസിഡൻറ് കെ വി ഉണ്ണികൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി, പതാക ഉയർത്തി.
എം ബിജു നന്ദി പറഞ്ഞു
വായനശാല പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു
kerala
SHARE THIS ARTICLE