ലോക ആത്മഹത്യ പ്രതിരോധ ദിനം പ്രമാണിച്ച് പറവൂർ പ്രതീക്ഷ ബിഫ്രണ്ടിങ്ങ് സെൻ്റർ നടത്തിയ അവബോധ ദിന പരിപാടി മുനമ്പം ഡിവൈ എസ് പി എസ് ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .
ഡോ. അനൂപ് വിൻസൻ്റ്( മെഡിക്കൽ സൂപ്രണ്ട്, മെഡിക്കൽ കോളജ് ചാലാക്ക), ഡോ. ഐസക് പോൾ( സൈക്യാടിസ്റ്റ്, ഗവ. ആയുർവേദാശുപത്രി, പറവൂർ) ഡോ എൻ മധു( ചൈതന്യ ഹോസ്പിറ്റൽ,പറവൂർ), രവി മേനോൻ, രാജി മേനോൻ, കെ.എൻ. സുഭഗൻ എന്നിവർ പ്രസംഗിച്ചു
kerala
SHARE THIS ARTICLE