All Categories

Uploaded at 3 days ago | Date: 10/09/2025 21:56:34

ചേർത്തല
      അന്തരിച്ച പ്രശസ്ത ബാലസാഹിത്യകാരൻ ഉല്ലല ബാബു പ്രഥമ സ്മൃതി പുരസ്ക്കാരത്തിന് ബാലനോവൽ ബാല കഥാസമാഹാരങ്ങൾ ക്ഷണിക്കുന്നു. 2022, 2023,2024 വർഷങ്ങളിൽ ഒന്നാം പതിപ്പായി പുറത്തിറ ങ്ങിയ കൃതികളുടെ മൂന്നു പ്രതികൾ വീതം 2025 ഒക്ടോ. 10 നു മുൻപായി അയക്കേണ്ട താണ്. 
 10001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്ക്കാരം ഉല്ലല ബാബുവിൻ്റെ ഒന്നാം ചരമദിനമായ 2025 നവം 29 ന് ചേർത്തലയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വച്ചു നൽകുന്നതാണ്. 
കൃതികൾ
പുരസ്കാര സമിതി കൺവീനർ, എം ഡി വിശ്വംഭരൻ, മാളിയ്ക്കൽ, വാരനാട് പി ഒ, ചേർത്തല 688 539 എന്ന വിലാസത്തിൽ അയക്കണം.
ഫോൺ 9446142131, 9895503427

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.