All Categories

Uploaded at 1 day ago | Date: 19/06/2025 19:54:17

നന്ത്യാട്ടുകുന്നം ആദർശ വിദ്യാഭവൻ  സ്കൂളിൽ വായനാ ദിനാചാരണം നടത്തി. സ്കൂൾ അങ്കണത്തിൽ  വെച്ചു നടത്തിയ ചടങ്ങിൽ ആദർശ വിദ്യാ ഭവൻ ട്രസ്റ്റ് ചെയർമാൻ മൊയ്‌ദീൻ നൈന ഐ ആർ എസ്, സെക്രട്ടറി ടി എ ശിവശങ്കരൻ, സ്കൂൾ മാനേജർ കെ കെ ഷാജി, പ്രിൻസിപ്പൽ  രഹന കെ എ എന്നിവർ സംസാരിച്ചു. പ്രശസ്ത ദിനപ്പത്രം വിദ്യാർത്ഥികൾക്ക് നല്കുകയും  വായിപ്പിക്കുകയും ചെയ്തു. വായനദിനത്തിന്റെ പ്രാധാന്യം, വായനയുടെ പ്രാധാന്യം ഇവയെക്കുറിച്ച് സീനിയർ വിദ്യാർഥികളായ അതുൽ, അശ്വിൻ എന്നിവർ സംസാരിച്ചു. പ്രശസ്ത എഴുത്തുകാരുടെ കൃതികളിൽ നിന്നുള്ള ചില ഭാഗങ്ങൾ വായിച്ച് കുട്ടികൾക്ക് പുസ്തകങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു. വയനാദിനാ ചരണത്തിന്റെ ഭാഗമായി വായനമത്സരവും നടത്തി.

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.