*വായനാ ദിനാചരണം*
മാള: മാള ഗവൺമെന്റ് മോഡൽ എൽ പി വിദ്യാലയത്തിൽ വായനാ ദിനം മാള ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സാബു പോൾ എടാട്ടുകാരൻ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരിയായ മേരി ടീച്ചർ യോഗത്തിൽ മുഖ്യാതിഥിയായി എത്തുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തു. പ്രധാനാധ്യാപിക
വിൻസി സ്വാഗതവും സവിത ടീച്ചർ നന്ദിയും രേഖപ്പെടുത്തി.
kerala
SHARE THIS ARTICLE