പുതിയ ക്ലാസ് മുറിയിലേക്ക് ഫർണിച്ചർ കൈമാറ്റം
മാള : മാള ഗവണ്മെന്റ് മോഡൽ എൽ പി സ്കൂളിൽ പുതിയ ക്ലാസ് മുറിയിലേക്ക് ആവശ്യമായ ഫർണീച്ചറുകൾ കൈമാറ്റം ചെയ്യുന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ സാബു പോൾ എടത്തുകാരൻ സ്വാഗതവും പ്രധാന അധ്യാപിക വിൻസി നന്ദിയും പറഞ്ഞു. പി ടി എ പ്രസിഡന്റ് ആശ ഗോപാലകൃഷ്ണൻ, എം പി ടി എ പ്രസിഡന്റ് ഷീന ജോസ് എന്നിവർ സന്നിഹിതരായിരുന്നു.
kerala
SHARE THIS ARTICLE