മതിലകം
മണപ്പുറം ദൃശ്യകലാവേദി ഈ വർഷത്തെ വാർഷിക സംഗമത്തിനോടനുബന്ധിച്ച് പ്രഖ്യാപിച്ച പ്രഥമ ബാലചന്ദ്രൻ വടക്കേടത്ത് സ്മാരക പുരസ്കാരം സുനിൽ പി മതിലകത്തിന്.
ഇതിഹാസ മതിലകം -ചരിത്രവും വർത്തമാനവും എന്ന പ്രാദേശിക ചരിത്ര ഗ്രന്ഥമാണ് പുരസ്കാരത്തിന് അർഹമായത്.
kerala
SHARE THIS ARTICLE