മുഖ പരിചയം
മടവൂർ രാധാകൃഷ്ണൻ
...........................
ആകാശവാണി ,ദൂരദർശൻ, സൂര്യ ടി.വി തുടങ്ങിയവയിൽ കവിതകൾ അവതരിപ്പിച്ചിട്ടുണ്ട്. ആകാശവാണിയിൽ രചന നിർവഹിച്ച ലളിതഗാനങ്ങൾ പ്രക്ഷേപണം ചെയ്യുന്നുണ്ട്. മലയാളത്തിലെ ബാല പ്രസിദ്ധീകരണങ്ങളിൽ കവിതകൾ എഴുതുന്നു.
മാധ്യമം ദിനപത്രം ഹെഡ് ഓഫീസ് എഡിറ്റോറിയൽ വിഭാഗത്തിൽ ജോലി ചെയ്യുന്നു.
kerala
SHARE THIS ARTICLE