നീന്തൽ പരിശീലനം
പറവൂർ മെട്രോപോളിറ്റൻ ക്ലബിൽ ഏപ്രിൽ 25 മുതൽ ആരംഭിക്കുന്ന അടുത്ത നീന്തൽ പരിശീലന ക്യാമ്പിലേക്ക് പ്രവേശനം ആരംഭിച്ചു. കേരളത്തിലെ തന്നെ ഉന്നത നിലവാരം പുലർത്തുന്ന ഈ സ്വിമ്മിംഗ് പൂളിലെ വിദഗ്ധ പരിശീലകരുടെ നേതൃത്വത്തിൽ രാവിലെ 7 മുതൽ 10 മണി വരെയും വൈകീട്ട് 3 മുതൽ 7 മണി വരെയും ക്ലാസുകൾ ഉണ്ടായിരിക്കും. ദിവസവും ഓരോ മണിക്കൂർ വീതം , 7 ബാച്ചുകളിലായി, 15 ദിവസം നീണ്ടു നിൽക്കുന്നതും , പെൺ കുട്ടികൾക്കും വനിതകൾക്കും പ്രത്യേക പരിശീലകരുൾപ്പെടെ നേതൃത്വം നൽകുന്നു.
പേരുകൾ രജിസ്റ്റർ ചെയ്യുന്നതിന്
9744506556, 8848539080,
6238540824
kerala
SHARE THIS ARTICLE