All Categories

Uploaded at 1 week ago | Date: 22/06/2025 22:21:39

പെരുമ്പാവൂർ -

മലയാളത്തിലും ഇംഗ്ലീഷിലുമായി 95 ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ച നവതി പിന്നിട്ട സത്യൻ താന്നിപ്പുഴക്ക് വായന പൂർണിമയുടെ വായന വാര ഗുരുവന്ദനം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിഥുൻ ടി.എൻ, ടി.എൻ.വി. വായനശാലസെക്രട്ടറിഎം.വി.ബാബു വായന പൂർണിമകോ-ഓഡിനേറ്റർ ഇ.വി.നാരായണൻഎന്നിവർ സംബന്ധിച്ചു

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.