Uploaded at 5 hours ago | Date: 01/07/2025 10:02:36
ഇന്നത്തെ ചിന്ത
നേതാവ്
സേവന കാലത്ത്
കണ്ണു തുറക്കത്തോൻ
സമുദായ സംസ്കാര
നേതാവായ് മാറുന്നു ….
ജോലിയിലിരിക്കുമ്പോൾ മുന്നിൽ വരുന്നവരോട് കരുണ കാണിക്കാൻ മടിച്ച പലരും റിട്ടയർമെന്റിനു ശേഷം സമുദായ നേതാവും സാംസ്കാരിക നേതാവുമാകുന്നത് കാണുന്നുണ്ട്.
( നോയൽ രാജ് )
kerala
SHARE THIS ARTICLE