All Categories

Uploaded at 22 hours ago | Date: 30/06/2025 11:04:23

പറവൂർ സഹകരണ ബാങ്കിന്റെ വിദ്യാഭ്യാസ പുരസ്കാര വിതരണവും എസ്.എസ്.എൽ.സി പരീക്ഷയിൽ100% വിജയം നേടിയ സ്കൂളുകൾക്കുള്ള അവാർഡ് വിതരണവും നടന്നു. യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ വിദ്യാഭ്യാസപുരസ്ക്കാര വിതരണോദ്ഘാടനം നിർവഹിച്ചു. എ ഐ വൈ എഫ് സംസ്ഥാന കൗൺസിൽ അംഗം  ഡിവിൻ കെ.ദിനകരൻ അവാർഡ് വിതരണവും നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് എൻ എസ് സുനിൽകുമാർ അധ്യക്ഷനായി. ബോർഡ് അംഗങ്ങളായ കെ സുധാകരൻപിള്ള, എസ് ശ്രീകുമാരി ,   എസ് രാജൻ, ജയ ദേവാനന്ദൻ ,പി.ആർ സജേഷ്കുമാർ , ഡൈനൂസ് തോമസ് , കെ വി ജിനൻ , ടി എസ് തമ്പി , രാജി ജിജീഷ് ,കാർത്തിക ശ്രീരാജ് , അൻസ  അജീബ് കുമാർ , രഞ്ജിത്ത് എ നായർ , സി.ബി മോഹനൻ ,വിഎസ് ശശി , ബാങ്ക് സെക്രട്ടറി കെ.എസ് ജയശ്രീ എന്നിവർ സംസാരിച്ചു.

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.