Uploaded at 3 days ago | Date: 10/10/2025 20:43:34
മഞ്ഞുമ്മൽ മുട്ടാർ ഫാത്തിമ മാതാ ദൈവാലയത്തിൽ ഫാത്തിമ മാതാവിന്റെയും വിശുദ്ധ യൂദാ തദേവൂസിന്റെയും തിരുനാൾ 10/10/2025 വെള്ളിയാഴ്ച വൈകിട്ട് 5. 45 ന് റവ. ഫാദർ സ്റ്റീജൻ കണക്കശ്ശേരി OCD (വികാരി) കൊടികയറ്റി മൂന്ന് ദിവസങ്ങളിലായി നടക്കുന്ന തിരുന്നാൾ ആഘോഷം 12 -ാം തീയതി രാത്രിയോടെ സമാപിക്കും
kerala
SHARE THIS ARTICLE