ആലുവ
പെരിയാർ വിഷൻ ഏർപ്പെടുത്തിയ ഈ
വർഷത്തെ
ജില്ലാതല റിയാസ് കുട്ടമ്മശ്ശേരി സ്മാരക മാധ്യമ പുരസ്കാരത്തിന്
രാഷ്ട്രദീപിക
അങ്കമാലി ലേഖകൻ
ബൈജു മേനാച്ചേരി
തെരെഞ്ഞെടുക്കപ്പെട്ടു.
പ്രൊഫ: K മോഹൻ,
പി.എ.ഹംസ കോയ,
ഡോ:എബ്രഹാം മാത്യു
എന്നിവരടങ്ങിയ
ജൂറിയാണ്
അവാർഡ്
ജേതാവിനെ
നിർണ്ണയിച്ചത്.
10001 രൂപയും ശിൽപവും
പ്രശ്സ്തിപത്രവും
അടങ്ങുന്ന
അവാർഡ് ഈ മാസം
28 ന് ആലുവ മെർക്കസ്
ഹോട്ടലിൽ നടക്കുന്ന
ചടങ്ങിൽ മുൻ ഹൈക്കോടതി
ജഡ്ജി ബാബു മാത്യു പി ജോസഫ് സമ്മാനിക്കും.
ചടങ്ങിൽ അൻവർ സാദത്ത് MLA, നഗരസഭ ചെയർമാൻ
M. O. ജോൺ, മുൻ ജി സി ഡി എ ചെയർമാൻ അഡ്വ:വി.സലീം തുടങ്ങിയവർ
പങ്കെടുക്കും.
kerala
SHARE THIS ARTICLE