All Categories

Uploaded at 2 weeks ago | Date: 06/10/2025 11:13:34

മിനിക്കഥ - 
നെടുനിശ്വാസം -  
✍️ഉണ്ണി വാരിയത്ത്  
-------------------------------- 
     വളരുന്ന കാലത്ത് വിളിക്കാതെ പോലും വന്ന് അടുത്തുകൂടി നിന്നവരെല്ലാം എവിടെ എന്ന് അയാൾ ചിന്തിച്ചു. 
     തളരുന്ന കാലത്ത് തുണയാകാൻ ആരുമില്ലല്ലോ! വളർച്ചയും തളർച്ചയും ജീവിതത്തിൽ ആർക്കും സംഭവിക്കാവുന്നതാണെന്ന് അനുഭവത്തിൽനിന്നേ അവർ പഠിക്കൂ. 
     തന്നെ ഓർത്തല്ല, അവരെ ഓർത്താണ് അയാൾ നെടുനിശ്വാസമുതിർക്കുന്നത്. 
                   =====

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.