All Categories

Uploaded at 1 week ago | Date: 03/10/2025 21:05:45

മിനിക്കഥ - 
അതെന്തുകൊണ്ടാണ്? - 
ഉണ്ണി വാരിയത്ത് 
----------------------------
     ഈ മനുഷ്യർക്കെല്ലാം എന്തു പറ്റി? 
അവർക്ക് തമ്മിൽ കാണാൻ നേരമില്ല. മിണ്ടാനും നേരമില്ല. ആർക്കാനുംവേണ്ടി ഒരു സന്ദേശം അയച്ചെന്നിരിക്കും. അവർ "ഇമോജി"യിൽ ഒതുക്കുന്നു അവരുടെ "ഇമേജ് ". 
     എന്നിട്ട്, അവർ കുറ്റപ്പെടുത്തുന്നത് തന്നെയാണ്. പക്ഷേ, അതെന്തുകൊണ്ടാണ്? 
     -- ഇത് കാലത്തിന്റെ ആത്മഗതം. 
              ========

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.