All Categories

Uploaded at 3 hours ago | Date: 15/09/2025 17:01:48

മിനിക്കഥ - 
ഭംഗിവാക്കല്ല - 
ഉണ്ണി വാരിയത്ത്  
----------------------------
     അവൻ എഴുതുന്ന വാക്കുകൾക്ക് ഭംഗി കുറവാണെന്ന ഒരു പരാതി കേൾക്കാറുണ്ട്. പക്ഷേ,  അനുഭവത്തിന്‍റെ തീച്ചൂളയിൽ ചുട്ടെടുക്കുന്ന വാക്കുകൾക്ക് ഭംഗി കുറവായിരിക്കുമെന്നത് ന്യൂനതയല്ലല്ലോ. 
      എന്തായാലും, അറപ്പോടെ വെറുപ്പോടെ ആരൊക്കെ തള്ളിപ്പറഞ്ഞാലും, കാലം അവനെ അടയാളപ്പെടുത്താതി രിക്കില്ല എന്നത് ഭംഗിവാക്കല്ല. 
               ======

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.